ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇവർ ബാറ്റിങ് ഓപ്പണ്‍ ചെയ്യണം | Oneindia Malayalam

2018-11-12 172

indian openers for australia test series
ഓസ്‌ട്രേലിയയില്‍ ആക്രമണാത്മക ബാറ്റിങ് ആയിരിക്കും ഇന്ത്യയ്ക്ക് ഗുണം ചെയ്യുകയെന്ന് മുന്‍താരം വീരേന്ദ്ര സെവാഗ് പറഞ്ഞു. ഇതിനായി കൗമാരതാരം പൃഥ്വി ഷായ്‌ക്കൊപ്പം കെ എല്‍ രാഹുലിനെ ബാറ്റിങ് തുറക്കാന്‍ അനുവദിക്കണമെന്നും സെവാഗ് പറയുന്നുണ്ട്